search
 Forgot password?
 Register now
search

കാലിനു പരുക്കേറ്റ് ചികിത്സ തേടി, പരിശോധനയിൽ അബീമിക് മസ്തിഷ്ക ജ്വരം; രോഗം ആറ്റിങ്ങൽ സ്വദേശിക്ക്

LHC0088 2025-10-8 04:20:58 views 673
  



തിരുവനന്തപുരം ∙ ആറ്റിങ്ങലില്‍ മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരൻ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

  • Also Read ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത്, കേരളത്തിൽ വിതരണം നിർത്തി; ‌അടിയന്തര നിർദേശവുമായി ആരോഗ്യ വകുപ്പ്   


കാലിനു പരുക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. English Summary:
Amoebic Meningitis: Confirmed in a middle-aged man in Attingal. The 57-year-old from Kodumon is undergoing treatment at Thiruvananthapuram Medical College Hospital after being diagnosed with the disease.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156069

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com