search

ഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

cy520520 3 hour(s) ago views 1028
  

    



ഹൂസ്റ്റൺ∙ വടക്കൻ ഹൂസ്റ്റണിലെ ഒരു സ്മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്‌ലിൻ റോഡിലെ \“ഡേസ് എലവേറ്റഡ്\“ എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  • \“രാഷ്ട്രീയത്തിന് വേണ്ടി ആചാരത്തെ തൊട്ടു കളിക്കരുത്: വികസനത്തിൽ സംവാദത്തിന് തയാർ\“: നിലപാട് വ്യക്തമാക്കി രാജീവ്‌ ചന്ദ്രശേഖർ Gulf News
      

         
    •   
         
    •   
        
       
  • ഫ്രാൻസിസ് മാർപാപ്പയെ പുറത്താക്കാൻ സ്റ്റീവ് ബാനന്റെ ഗൂഢാലോചന: എപ്സ്റ്റീൻ ഫയലുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ US News
      

         
    •   
         
    •   
        
       


കടയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ അർദ്ധരാത്രിയോടെയാണ് വെടിവയ്പ് നടന്നതെന്ന് കരുതപ്പെടുന്നു. ഉച്ചയ്ക്ക് കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്. മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. English Summary:
Smoke shop owner found shot dead in Houston. Police are investigating the shooting that occurred late last night, with a suspect apprehended in connection with the crime.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157981