search

ആർ.പി.റഹീം അന്തരിച്ചു

cy520520 1 hour(s) ago views 710
  



വല്ലന (പത്തനംതിട്ട)∙ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വല്ലന റഹീം മൻസിലിൽ ആർ.പി.റഹീം (69) അന്തരിച്ചു. മുൻ അണ്ടർ സെക്രട്ടറി ആയിരുന്നു. കബറടക്കം ബുധനാഴ്ച (18–2–26)  മൂന്നിന് വല്ലന ഷറഫുൽ ഇസ്ലാം ജമാത്ത് (വെസ്റ്റ്) കബർസ്ഥാനിൽ.

ഭാര്യ: ഷമീമ റഹീം (പന്തളം). മക്കൾ: അരുൺ റഹിം ( ജനറൽ മനേജർ, ബിസിനസ് ഡവലപ്മെന്റ്, മനോരമ ഓൺലൈൻ), അഞ്ജു റഹീം ( അക്സെൻച്വർ, യുഎസ്എ), മരുമക്കൾ: ഡോ. റുഖയ്യാ നാസർ ( കിംസ് ഹോസ്പിറ്റൽ, കോട്ടയം), അഹമ്മദ് ഇബ്രാഹിം ( സിസ്കോ, യുഎസ്എ).
JUST IN


  • 51 SECONDS AGO   ആർ.പി.റഹീം അന്തരിച്ചു Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പദവികളില്ല; മാറിനിന്നവരെ പരിഗണിക്കും, സീറ്റു മോഹികൾ വെല്ലുവിളി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
R.P. Rahim, the former Assistant Private Secretary to ex-minister V.K. Ebrahim Kunju, has passed away
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158616