search

‘ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യം ചിത്രീകരിച്ചു, പിന്നാലെ ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം

deltin33 3 hour(s) ago views 1059
  



ബെംഗളൂരു ∙ ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നടിയുടെ പരാതിയിൽ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു.
What you should read next

  • Exclusive ‘വിവാഹം ചെയ്യാൻ രാഷ്ട്രീയ ജീവിതം അനുവദിക്കില്ലെന്ന് പറഞ്ഞു’: അതിജീവിതയുടെ രഹസ്യമൊഴി Latest News
      

         
    •   
         
    •   
        
       


ഫെബ്രുവരി ഏഴിനു സ്റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള കാഴ്ചകളാണ് രഹസ്യമായി പകർത്തിയതെന്ന് താരം പരാതിയിൽ പറയുന്നു. ചിത്രീകരിച്ച വിഡിയോയുടെ ഒരു ഭാഗം സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം നൽകിയില്ലെങ്കിൽ പൂർണ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 13നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്.
JUST IN


  • 7 MINUTES AGO   ബംഗ്ലദേശിൽ ഇനി താരിഖ് റഹ്മാൻ യുഗം; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   ‘ഹാ... എന്റെ കൈയിൽ അത്ര കാശൊന്നും ഇല്ലന്നേ’; അവസ്ഥ തുറന്നുപറഞ്ഞത് മസ്ക്, വെളിപ്പെടുത്തൽ എക്സിൽ Personal Finance
      

         
    •   
         
    •   
        
       

  • 16 MINUTES AGO   ‘ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യം ചിത്രീകരിച്ചു, പിന്നാലെ ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kannada actress blackmail case unfolds in Bengaluru as she files a police complaint after being filmed by a hidden camera in a stadium toilet. The perpetrators threatened to release the video online, demanding money and leading to a police investigation into the cybercrime incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472570