search

വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പ്രതി മുൻ കാമുകൻ

Chikheang Yesterday 23:36 views 105
  



ഭുവനേശ്വർ ∙ വിവാഹ ചടങ്ങുകൾക്കു ശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേൽ, കാന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്കു ശേഷം, നവവധുവിനൊപ്പം നാട്ടിലേക്ക് യാത്ര ചെയ്ത വാഹനം മുൻ കാമുകൻ ഉൾപ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
What you should read next

  • സഹോദരിമാരായ വധുക്കൾ വിവാഹ ദിവസം മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് Latest News
      

         
    •   
         
    •   
        
       


വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവം സ്ഥിരീകരിച്ച തർഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചെന്നും പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും പറഞ്ഞു.  
JUST IN


  • 1 MINUTE AGO   വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പ്രതി മുൻ കാമുകൻ Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ഒഡീഷയിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 4 അധ്യാപകരും പ്യൂണും അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം; 6.8 തീവ്രത, പ്രഭവകേന്ദ്രം 619.8 കിലോമീറ്റർ ആഴത്തിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kidnap: Newly married woman was allegedly kidnapped at gunpoint by her former lover while returning home with her husband after their wedding ceremony early Sunday morning in Odisha\“s Bolangir district.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166305