search

മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം; 6.8 തീവ്രത, പ്രഭവകേന്ദ്രം 619.8 കിലോമീറ്റർ ആഴത്തിൽ

LHC0088 Yesterday 23:36 views 88
  



ക്വാലലംപൂർ ∙ മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം. ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രദേശിക സമയം 12.57 നാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആൾനാശം റിപ്പോർട്ടു ചെയ്തിട്ടില്ല.
JUST IN


  • 1 MINUTE AGO   മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം; 6.8 തീവ്രത, പ്രഭവകേന്ദ്രം 619.8 കിലോമീറ്റർ ആഴത്തിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 47 MINUTES AGO   കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; രണ്ടാഴ്ച മുൻപ് തുറന്ന ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 59 MINUTES AGO   Live ട്രംപിന്റെ വസതിയിൽ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Earthquake: A powerful earthquake measuring 6.8 on the Richter scale struck off Malaysia’s Sabah state on Borneo island, according to the US geological survey.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164232