search

ശബരിമല സ്വർണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം

cy520520 1 hour(s) ago views 793
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ.ബാബു പറഞ്ഞു.
What you should read next

  • നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം Latest News
      

         
    •   
         
    •   
        
       


ഹൈക്കോടതിക്കെതിരെയാണ് കെ.ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. തന്ത്രി പ്രതിയാണോ അല്ലയോ എന്നതിൽ സർക്കാരിന് അഭിപ്രായമില്ല. കാരണം, അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ മേൽനോട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് സർക്കാരിനു ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ല. തന്ത്രിക്ക് 2 വക്കീലൻമാർ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണ അവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.
JUST IN


  • 1 MINUTE AGO   LIVE ശബരിമല സ്വർണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   മഴവില്ലു പോലെ പെരുമ്പളം പാലം: സഞ്ചാരികളുടെ കേന്ദ്രം, വലിയ തിരക്ക്; ഉദ്ഘാടനം മാർച്ച് 3ന് Alappuzha
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Assembly Opposition Protest in the legislative assembly has disrupted proceedings, with the opposition voicing strong concerns and demands. This widespread political protest within the assembly highlights significant legislative disagreements and a heightened sense of opposition activism.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161960