search

യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ; മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻ

LHC0088 1 hour(s) ago views 118
  



മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെണ്ണിയൂർ തിരൂരങ്ങാടി മടപ്പള്ളി വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് റയാൻ ആണ് (25) മരിച്ചത്. മാനസികാരോഗ്യ വിഭാഗം ഡോക്ടറായിരുന്നു. രാവിലെ 10.30ന് അത്താണി, വെളപ്പായ റെയിൽവേ ഗേറ്റുകൾക്ക് മധ്യേയുള്ള സ്ഥലത്താണ് അപകടം. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കു പോകുന്ന ഏറനാട് എക്സ്പസ് തട്ടിയായിരുന്നു മരണം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
JUST IN


  • 1 MINUTE AGO   യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ; മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻ Latest News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, കവര്‍ച്ച; നടിയുൾപ്പെടെ 11 പേർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 34 MINUTES AGO   ‘സമൂഹമാധ്യമ നിയന്ത്രണം ഭരണഘടനാ പരിധിക്കുള്ളിൽ; നിയന്ത്രണ സമീപനം നിയമപരിധികളിൽ അധിഷ്ഠിതം’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Doctor found dead: A young house surgeon at the Thrissur Medical College Hospital was found dead after being hit by a train. The deceased is Muhammed Rayan (25), son of Abdul Rahman, from Madappalli House in Venniyur, Tirurangadi, Malappuram. He was a doctor in the Psychiatry department.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166230