search

കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ: യുവാവ് അറസ്റ്റിൽ

Chikheang 1 hour(s) ago views 799
  



തിരൂർ ∙ കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ (26) ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോൾ ഗിയറിനു സമീപം എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്, കൊടയ്ക്കൽ ഭാഗത്തുള്ള പ്രതിശ്രുത വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. English Summary:
MDMA seizure in Tirur, Kerala, led to the arrest of a 26-year-old man, Mohammed Shiban. The police discovered the drugs hidden in his car and at his fiancée\“s house, totaling 1.55 grams.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168762