search

ഡോക്ടർ സമരം ഒരാഴ്ചത്തേക്ക് മാറ്റി; ഒപി, അധ്യയനം, ശസ്ത്രക്രിയ പുനരാരംഭിക്കും

LHC0088 1 hour(s) ago views 951
  



തിരുവനന്തപുരം ∙ 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോൾ തന്നെ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചതായി കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ഒപി, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കുമെന്നും അറിയിച്ചു. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച.

ഇപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കുവാനുള്ള ഉത്തരവുകൾ ഇറങ്ങിയില്ലെങ്കിൽ ഒരാഴ്ച കഴിയുമ്പോൾ വീണ്ടും സമരം തുടങ്ങുമെന്നാണ് ചർച്ചയിൽ നേതാക്കൾ അറിയിച്ചത്.  
JUST IN


  • 12 SECONDS AGO   ഡോക്ടർ സമരം ഒരാഴ്ചത്തേക്ക് മാറ്റി; ഒപി, അധ്യയനം, ശസ്ത്രക്രിയ പുനരാരംഭിക്കും Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   SMILEY വിദ്യാർത്ഥികൾക്കായി രാപകലില്ലാത്ത....; പരീക്ഷയ്ക്കു മുൻപേ ക്ലാസ്മുറികൾ പെയ്ന്റ് ചെയ്ത് അധ്യാപകർ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 8 MINUTES AGO   IRAN-ISRAEL CONFLICT ഇറാനിൽ ഇസ്രയേൽ ഇട്ടത് 5,000 ബോംബുകൾ; അരാംകോയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോൺ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Doctors Strike: The Kerala Government Medical College Teachers\“ Association announced that the strike by medical college doctors has been postponed for a week, following a written assurance from the Additional Chief Secretary of the Health Department. The assurance states that steps will be taken to disburse the arrears of 18 months\“ salary immediately, and the remaining 39 months\“ amount will be paid according to legal decisions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166607