LHC0088 • 2025-10-14 01:51:07 • views 1264
തിരുവനന്തപുരം∙ നവകേരള വികസന ക്ഷേമ പരിപാടിയുമായി സർക്കാർ. പദ്ധതി സംസ്ഥാനത്തിന്റെ പുരോഗതിക്ക് പുതിയ കരുത്ത് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങൾ ജനങ്ങളുടെ അടുത്തെത്തി പഠനം നടത്തും. ജനത്തിന് പറയാനുള്ളത് കേട്ട് അഭിപ്രായങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിൽ പഠന റിപ്പോർട്ട് തയാറാകും. നാടിന്റെ വികനത്തിനുള്ള രൂപരേഖ ഇതിലൂടെ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
Key Highlights from the Chief Minister\“s Press Conference |
|