search
 Forgot password?
 Register now
search

റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചുകയറി അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം

LHC0088 2025-10-21 08:20:57 views 560
  



വടക്കഞ്ചേരി (പാലക്കാട്) ∙ വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നു വന്ന പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ (26) എന്നിവരാണ് മരിച്ചത്.   

  • Also Read സ്വകാര്യ ബസുകളുടെ മത്സരയോട്ടം, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു; അപകടം കോഴിക്കോട് രാമനാട്ടുകരയിൽ   


തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. യുവാക്കളെ ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. English Summary:
Two Young Men Killed in Vadakkencherry Road Accident: Vadakkencherry accident resulted in the tragic death of two young men in Palakkad. The accident occurred on National Highway 544 when a car hit the victims while they were crossing the road.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com