കാബൂൾ∙ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനിടെ പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്. പാക്ക് താലിബാൻ ഉന്നത കമാൻഡറായ കാസിം വെല്ലുവിളി നടത്തിയത്. കഴിയുമെങ്കിൽ അഫ്ഗാൻ താലിബാനെ നേരിടണമെന്നും, ‘അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ’ ധൈര്യം കാണിക്കണമെന്നും ടിടിപി വെല്ലുവിളിച്ചു.
Also Read ‘അവർ വിളിച്ച് ഇനി യുദ്ധം ചെയ്യില്ലെന്നു പറഞ്ഞു’: ഇന്ത്യ – പാക്ക് സംഘർഷം അവസാനിപ്പിച്ചെന്ന് വീണ്ടും ട്രംപ്
ഒക്ടോബർ 8ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ കുറാം ജില്ലയിൽ നടന്ന ആക്രമണത്തിൽ 22 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അവരുടെ ആയുധങ്ങൾ ടിടിപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ടിടിപി കമാൻഡർ കാസിമിനെ പിടികൂടുന്നവർക്കായി പാക്കിസ്ഥാൻ പത്ത് കോടി പാക്കിസ്ഥാൻ രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. വെടിനിർത്തലിന് സമ്മതിച്ച പാക്കിസ്ഥാൻ, എന്നാൽ ടിടിപി അടക്കമുള്ള സായുധ ഗ്രൂപ്പുകളെ അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്നതിൽ വിലക്കിയാൽ മാത്രമേ വെടിനിർത്തൽ നിലനിൽക്കൂ എന്നും അറിയിച്ചിരുന്നു.
Also Read മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
ടിടിപിയുടെ നീക്കങ്ങള്‍ക്ക് പാക്കിസ്ഥാനിലെ മറ്റ് സായുധസംഘങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് റിപ്പോർട്ട്. ലഷ്കർ-ഇ-ജാങ്‌വി (എൽഇജെ), ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐഎസ്‌കെപി), ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരസംഘടനകളെല്ലാം ടിടിപിയുടെ നീക്കം വീക്ഷിക്കുകയാണ്.
സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
English Summary:
The Taliban has challenged Pakistan\“s military leader, Asim Munir, to a direct confrontation on the battlefield. This challenge comes amidst escalating tensions between Pakistan and Afghanistan, following attacks and accusations of harboring militant groups.
Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.