മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ
കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ രണ്ടു വിഭാഗമായാണ് തണ്ടർബോൾട്ട് പ്രവർത്തിക്കുന്നത്. പൂർണരൂപം വായിക്കാം...
പാട്ടുകടൽ കടഞ്ഞെടുത്ത ‘നവനീതം’
നവനീത് ഉണ്ണികൃഷ്ണനെ വെറും സംഗീതകാരനായി മാത്രം വിശേഷിപ്പിക്കാനാവില്ല. സംഗീതനിരൂപകനും സംഗീത അവതാരകനും സംഗീതഗവേഷകനുമൊക്കെയാണ് ഈ ചെറുപ്പക്കാരൻ.. പൂർണരൂപം വായിക്കാം...
ഒരു ലക്ഷത്തിൽ താഴെ ചെലവ്, യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക് Elephants trekking Thailand. Image Credit : pixfly/shutterstock
യാത്ര ചെയ്യാവുന്ന നാടുകളുടെ ലിസ്റ്റ് യാത്രികർക്കിടയിൽ വൈറലാണ്. വര്‍ഷം 2025 ലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരുടെ മുമ്പാകെ ലോകം കൂടുതല്‍ വിശാലമായിട്ടുണ്ട്. പൂർണരൂപം വായിക്കാം...
നാട്ടിലെ താരമായി 2 സെന്റിൽ 25 ലക്ഷത്തിന്റെ വീട്
കൃത്യമായ ആകൃതിയില്ലാത്ത 2 സെന്റിൽ സൗകര്യമുള്ള വീട് നിർമിക്കുക അപ്രായോഗികമാണെന്ന് പറഞ്ഞു പലരും കയ്യൊഴിഞ്ഞു. ഒടുവിൽ ഡിസൈനർമാരായ അരുണും റസീമുമാണ് വെല്ലുവിളി ഏറ്റെടുത്തത്. പൂർണരൂപം വായിക്കാം...
അപാരതീരങ്ങളിലേക്കു കവിഞ്ഞൊഴുകിയ ബഷീർ വൈക്കം മുഹമ്മദ് ബഷീർ
ചുമ്മാതങ്ങ് എഴുതിയാൽ വിശ്വസാഹിത്യമാകുമോ? എഴുതുന്നതു ബഷീറാണെങ്കിൽ അതു വിശ്വവിഖ്യാത സാഹിത്യം തന്നെയാകും. വിശ്വത്തിന്റെ ഒരു ഭാഗത്തിരുന്ന് എഴുതുന്നതാണു വിശ്വസാഹിത്യമെന്നു ബഷീർ തന്നെ പറഞ്ഞിട്ടുമുണ്ട്. പൂർണരൂപം വായിക്കാം...തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് \“പ്രതീക്ഷ\“;കോടിജനങ്ങൾ എത്തുന്ന മഹാകുംഭമേളയിലെ മാലിന്യനിർമാർജനം എങ്ങനെ? - വായന പോയവാരം
‘കമീലിയണിങ്ങി’നെ കരുതിയിരിക്കാം; ജെൻ സി ബന്ധങ്ങൾ വിശ്വസിക്കാമോ? Representative Image: FG Trade/ Istock
ഓന്തിനെപ്പോലെ നിറം മാറ്റുന്ന പ്രകൃതം. അതുതന്നെയാണ് കമീലിയണിങ്. ഇത്തരത്തിലുള്ള ബന്ധങ്ങളിൽ പങ്കാളിയെ ആകർഷിക്കുന്നതിനു വേണ്ടി ഒരാൾ അവരുടെ വ്യക്തിത്വവും താൽപര്യങ്ങളും പെരുമാറ്റവും പൂർണമായും മാറ്റി പ്രകടിപ്പിക്കുന്നു. പൂർണരൂപം വായിക്കാം...
അങ്ങനെ വിട്ടാൽ പറ്റില്ല, പഠിച്ചെടുത്തു; വിശേഷങ്ങൾ പങ്കിട്ട് മണികണ്ഠൻ
ആഹാ അങ്ങനെ വിട്ടാൽ പറ്റില്ല, എനിക്കു ഡ്രൈവിങ് പഠിക്കണം, അങ്ങനെയാണ് വാഹനത്തോടും ഡ്രൈവിങ്ങിനോടുമൊക്കെയുള്ള ഇഷ്ടവും താൽപര്യം മണികണ്ഠന് ഉടലെടുത്തത്. പൂർണരൂപം വായിക്കാം...
മകൻ ടീനേജുകാരനായോ? ഇക്കാര്യം നിർബന്ധമായും പറഞ്ഞു കൊടുക്കണം Representative image. Photo Credits: Budimir Jevtic/ Shutterstock.com
കൗമാരപ്രായത്തിലേക്ക് എത്തുമ്പോൾ ആരോഗ്യകരമായ ബന്ധങ്ങൾ കുട്ടികൾക്ക് വേണം. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും. പൂർണരൂപം വായിക്കാം...
കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികൾ ചെയ്ത് ദിവസം തുടങ്ങുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയാനും കരളിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. പൂർണരൂപം വായിക്കാം...
കടല കുതിര്‍ക്കാന്‍ മറന്നോ? ടെൻഷൻ വേണ്ട, ഇങ്ങനെ ചെയ്താൽ മതി
പെട്ടെന്ന് ഒരു കടലക്കറി കഴിക്കാന്‍ തോന്നിയാല്‍ എന്ത് ചെയ്യും? നേരത്തെ കുതിര്‍ക്കാതെ തന്നെ കടല വേവിച്ചെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. പൂർണരൂപം വായിക്കാം...