മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
എന്താണ് സിന്ധു നദീജല ഉടമ്പടി?; ഇത് നിർത്തലാക്കിയാല്‍ എന്തു സംഭവിക്കും?
കിഴക്കുനിന്നുള്ള സത്‌ലജ്, രവി, ബിയാസ് എന്നീ നദികളിലെ വെള്ളം പ്രധാനമായും ഇന്ത്യക്കും, പടിഞ്ഞാറുനിന്നുള്ള ഝലം, സിന്ധു, ചെനാബ് നദികളിലെ വെള്ളത്തിനുള്ള അവകാശം പ്രധാനമായും പാക്കിസ്ഥാനുമാണ്.
പൂര്‍ണരൂപം വായിക്കാം...
‘സാനിയ, ഈ പാർട്ടി നിനക്കുള്ളതാണ്’! മലയാളിയുടെ പ്രിയപ്പെട്ടവനായി സാംസൺ സാനിയ അയ്യപ്പനും സാംസൺ ലേയും
സാംസൺ ജനിച്ചതും വളർന്നേതും മണിപ്പുരിലാണ്. ഇഷ തൽവാർ, കാവ്യ മാധവൻ, പാർവതി തിരുവോത്ത്, സാനിയ അയ്യപ്പൻ, പ്രിയ വാരിയർ തുടങ്ങിയ പ്രമുഖരുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് സാംസൺ.
പൂര്‍ണരൂപം വായിക്കാം...
കേരളത്തിൽ ഹിറ്റായി ഡീപ് ക്ലീനിങ് സർവീസ്?
വീടിന്റെ അകത്തളം, ജനലുകൾ, വാതിലുകൾ, കബോർഡുകൾ, റൂഫ്, ഫാനുകൾ, ഫർണിച്ചർ എന്നിവ ഹൈ പവർ വാക്വം ക്ലീനർ കൊണ്ട് വൃത്തിയാക്കും.
പൂര്‍ണരൂപം വായിക്കാം...
‘പറിച്ചെടുത്താൽ നിലവിളിക്കും, മനുഷ്യമുഖമുള്ള പഴം; പേടിപ്പിച്ച സസ്യങ്ങൾ Mandragora (Photo:X/@Spacedogoxyz)
കെൽറ്റിക്, ബ്രിട്ടിഷ് നാടോടിക്കഥകളിൽ ചെകുത്താന്റെ കുടുക്ക് എന്നൊരു വള്ളിച്ചെടിയെപ്പറ്റി പറയുന്നുണ്ട്. ഈ ചെടി രാത്രിയിൽ ഇഴഞ്ഞുനീങ്ങി സഞ്ചാരികളെ കുടുക്കിൽപെടുത്തുമെന്നായിരുന്നു വിശ്വാസം.
പൂര്‍ണരൂപം വായിക്കാം...
\“ദൈവനിയോഗം\“ ഉള്ളതുകൊണ്ട് മാത്രം സഫലമായ യാത്രഓപ്പറേഷൻ സിന്ദൂർ; റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിതാ പൈലറ്റ് – വായന പോയവാരം
മാര്‍ പാപ്പ അദ്ദേഹത്തിന്റെ തുറന്ന മെർസിഡെസ് ബെൻസിൽ ദൂരെ നിന്നു വരുന്നതു കാണുവാന്‍ സാധിച്ചു. ജനങ്ങളിൽനിന്ന് കരഘോഷവും ഹർഷാരവവുമുയർന്നു.
പൂര്‍ണരൂപം വായിക്കാം...
ചക്ക ക്രിസ്പിയായി വറുത്തെടുക്കണോ?
പച്ച ചക്ക മുറിച്ച് ചുള പറിച്ച് വൃത്തിയാക്കിയ ശേഷം കുരു കളഞ്ഞ് നീളത്തിൽ കീറുക. ഇനി ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ വയ്ക്കുക.
പൂര്‍ണരൂപം വായിക്കാം...
തൊഴിലിൽ ജയിക്കാൻ വേണം 9 സോഫ്റ്റ് സ്കില്ലുകൾ Representative Image. Photo Credit : Image Generated Using AI Tool
കൂട്ടായുള്ള പ്രവര്‍ത്തനത്തെയും വിശ്വാസ്യതയെയും അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാക്കുന്ന ബന്ധങ്ങളെയാണ് റിലേഷന്‍ഷിപ് ബില്‍ഡിങ് കൊണ്ട് അര്‍ഥമാക്കുന്നത്.
പൂര്‍ണരൂപം വായിക്കാം...
പുതിയൊരു നിറം കണ്ടെത്തി ഗവേഷകർ! ലോകത്ത് 5 പേർ മാത്രം കണ്ട ഓലോ നിറം Representative image. Photo Credit:Lex0077/Shutterstock.com
ഗവേഷണത്തിന്റെ ഭാഗമായി 5 ഗവേഷകരാണ് ഈ നിറം കണ്ടത്. ലോകത്ത് ഈ നിറം കണ്ടത് ഇവർ മാത്രമാണ്. കണ്ണിന്റെ റെറ്റിനയിൽ ലേസർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തി മാത്രമേ ഈ നിറം അനുഭവിക്കാനാകൂ.
പൂര്‍ണരൂപം വായിക്കാം...
വിറയൽ, കോട്ടുവാ; ഈ സൂചനകൾ രോഗലക്ഷണമോ? Representative Image. Photo Credit : Deepak Sethi / iStockPhoto.com
മനുഷ്യശരീരം ഒരദ്ഭുതമാണ്. എന്തെങ്കിലും പന്തികേടുണ്ടെങ്കിൽ ശരീരം അടയാളങ്ങൾ തരും. മനുഷ്യശരീരം തുടർച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്.
പൂര്‍ണരൂപം വായിക്കാം...
ഇത്തിരിക്കുഞ്ഞൻ സൂപ്പർ ഫുഡിൽ മികച്ച വരുമാനം നേടി ദമ്പതികൾ
വീടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ചെയ്യാവുന്നതും പോഷകസുരക്ഷയ്ക്കു സഹായകവുമായ മൈക്രോഗ്രീൻസ് കൃഷിയെ കേരളമറിഞ്ഞത് കോവിഡ് കാലത്താണ്.
പൂര്‍ണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
LISTEN ON |