സോൾ∙ ആണവ നിരായുധീകരണത്തിനു നിർബന്ധിക്കുന്നില്ലായെങ്കിൽ യുഎസുമായുള്ള ചർച്ചകൾ ഒഴിവാക്കേണ്ടതില്ലെന്നു ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നല്ല ഓർമകൾ തനിക്കുണ്ടെന്നും ഞായറാഴ്ച നടന്ന സുപ്രിം പീപ്പിൾസ് അസംബ്ലി യോഗത്തിൽ കിം പറഞ്ഞു. Benjamin Netanyahu Palestine warning, Israel Palestine conflict 2025, West Bank settlements Israel, Gaza war latest updates, Countries recognizing Palestine, Will Palestine ever become a state, Why is Israel against Palestine statehood, How many killed in Gaza war 2025, നെതന്യാഹു പലസ്തീൻ പ്രസ്താവന, ഇസ്രയേൽ പലസ്തീൻ യുദ്ധം, ഗാസ ആക്രമണം, പലസ്തീൻ രാഷ്ട്രപദവി, വെസ്റ്റ് ബാങ്ക് കുടിയേറ്റം, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ
- Also Read ‘കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താൻ ആഗ്രഹം’: ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് ട്രംപ്
നേരത്തെ, കിം ജോങ് ഉന്നുമായി ഈ വർഷം കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്നു ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചക്കിടെയായിരുന്നു ട്രംപ്, കിം ജോങ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കിം ജോങ് ഉന്നുമായി മുൻപ് നടത്തിയ കൂടിക്കാഴ്‌ച മേഖലയിൽ സമാധാനം നിലനിർത്താൻ സഹായിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. English Summary:
Kim Jong Un\“s Stance on US Talks: Kim Jong Un expresses openness to talks with the US despite no pressure for nuclear disarmament. He recalls positive memories with President Donald Trump and mentioned this during the Supreme People\“s Assembly meeting, following Trump\“s expressed desire to meet Kim again. |