ലക്ഷദ്വീപ് ടൂറിസം വികസനം സജീവ ചർച്ചയാകും മുൻപു തന്നെ കൊച്ചിയിൽ നിന്ന് ഒരു ‘സൂപ്പർ ഹൈവേ’ ദ്വീപുസമൂഹങ്ങളിലേക്ക് വെട്ടാൻ തുടങ്ങിയിരുന്നു. 2020ൽ 1000 ദിവസത്തെ ലക്ഷ്യംവച്ച് പണിത ആ സൂപ്പർ ഹൈവേ, കൊച്ചിയിൽനിന്നു ലക്ഷദ്വീപിലേക്കുള്ള സബ് മറൈൻ ഒപ്റ്റിക്കൽ കേബിൾ പദ്ധതിയാണ്. ലക്ഷദ്വീപിന്റെ സമഗ്ര മാറ്റം ലക്ഷ്യമിട്ട് കണക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 ദ്വീപുകളെ ചുറ്റി 1944 കിലോമീറ്റർ നീളുന്ന ഒരു വമ്പൻ ‘ഇൻഫർമേഷൻ സൂപ്പർ ഹൈവേ’. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ? ലക്ഷദ്വീപിലെ ജനജീവിതത്തെയും ടൂറിസത്തെയും ഇതെങ്ങനെ സഹായിക്കും? English Summary:
What is Kochi - Lakshadweep Islands Submarine Optical Fiber Connection Project? Know in detail |