LHC0088 • 2025-10-28 08:53:06 • views 699
18 വർഷങ്ങൾക്കു ശേഷം തലയും പിള്ളേരും വീണ്ടും ഇറങ്ങി. തിയറ്ററുകൾക്കു തീപിടിപ്പിക്കുന്ന ആവേശവുമായി. 2007ൽ സിനിമ കണ്ട് തിയറ്റർ പൂരപ്പറമ്പാക്കിയവരുടെ മക്കളാണ് ഇന്നു തിയറ്ററിൽ ആഘോഷത്തിരയിളക്കുന്നവരിൽ ഭൂരിഭാഗം പേരും. തലയുടെ ഒന്നാം വരവിൽ ജനിച്ചിട്ടു പോലുമില്ലാത്തവർ. ‘കൊച്ചി നഗരത്തെ ഒരു കൊച്ചു മുംബൈ ആക്കാൻ’ ഇറങ്ങിയ തലയും പിള്ളേരും ഇന്ന് കേരളക്കരയെ ആകെ ഒരു കൊച്ചു ബോളിവുഡ് തന്നെ ആക്കി മാറ്റിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആഴ്ച ഒന്നു കഴിയാറായിട്ടും അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാ മുംബൈ’യുടെ ആവേശത്തിനു മാത്രം കുറവില്ല. മിക്ക ഷോകളും ഹൗസ് ഫുൾ... English Summary:
Chotta Mumbai Re-Release Dominates Kerala Box Office. The Overwhelming Response Demonstrates the Enduring Appeal of this Malayalam Film for both Older and Younger Generations. |
|