1990ൽ എഫ് വണ്ണിൽ അരങ്ങേറിയപ്പോൾത്തന്നെ ആരാധകശ്രദ്ധ നേടിെയടുത്തു കൗമാരതാരം സോണി ഹെയ്ൻസ്. ഭാവിയുടെ വാഗ്ദാനം എന്നു വാഴ്ത്തപ്പെട്ട സോണിയുടെ സ്വപ്നങ്ങൾക്കു വിലങ്ങിട്ട് സർക്യൂട്ടിൽ വലിയൊരു അപകടം നടന്നു. അതോടെ വേഗപ്പോരിന്റെ കളം വിട്ട സോണി പക്ഷേ, മനസ്സിൽ റേസിങ് താരമായിത്തന്നെ വളർന്നു. 30 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനു ഫോർമുല വണ്ണിലേക്കു പ്രത്യേക എൻട്രി ലഭിക്കുകയാണ്. തന്റെ പഴയ സുഹൃത്ത് റൂബൻ സർവാന്റസ് (ഹാവിയർ ബാർഡെം) വഴി. റൂബന്റെ റേസിങ് ടീം എപിഎക്സ് സർക്യൂട്ടിൽ കിതച്ചൊടുങ്ങുമെന്നു തോന്നിയപ്പോൾ ഉണ്ടായ ഒരു ഭ്രാന്തമായ ചിന്തയാണ് സോണി ഹെയ്ൻസിൽ എത്തിക്കുന്നത്. English Summary:
How is \“F1: The Movie\“ Connected to Real Events in Formula One Racing, and is This Film Based on a True Story? |