മലയാളത്തിന് മോഹൻലാൽ എന്ന മഹാനടൻ എന്നും സമ്മാനിച്ചത് ആഘോഷങ്ങളായിരുന്നു. തിരശ്ശീലയിലെ ആ പകർന്നാട്ടങ്ങൾ കണ്ട് നാം കയ്യടിച്ചു, ആർപ്പുവിളിച്ചു, പൊട്ടിച്ചിരിച്ചു, വീർപ്പുമുട്ടി, ചിലപ്പോൾ കണ്ണീർ വാർത്തു. കൊട്ടകയുടെ ഇരുട്ടിൽനിന്ന് പുറത്തേക്കു പോന്നപ്പോൾ ആ കഥാപാത്രങ്ങളും നമ്മുടെ കൈപിടിച്ച് കൂടെപ്പോന്നു. നമ്മുടെ അപരനായോ നമ്മളിലൊരാളായോ എപ്പോഴും ആ നടൻ നമുക്കുള്ളിലും നമുക്കിടയിലും ശ്വസിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയാണു സ്നേഹം ചാലിച്ച് നമ്മൾ അദ്ദേഹത്തെ ‘ലാലേട്ടാ’ എന്ന് വിളിച്ചത്. മലയാളിക്ക് നാളിതുവരെ രണ്ട് ഏട്ടന്മാരേ ഉണ്ടായിട്ടുള്ളൂ, English Summary:
Actor Mohanlal is honored with the Prestigious Dadasaheb Phalke Award: The Magic of Mohanlal |