search
 Forgot password?
 Register now
search

‘ബസ്ബി ബേബ്സിനെ’ വീഴ്ത്തിയ ‘ഒരു മണിക്കൂർ’; ലോകകപ്പും ഒളിംപിക്സ് സ്വർണവും; കളിക്കളത്തിൽ തോറ്റ വിമാന ദുരന്തങ്ങൾ_deltin51

cy520520 2025-10-28 08:53:58 views 627
  



അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്നു രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷ് ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ അതിജീവനങ്ങളിലൊന്നായിരുന്നു ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യൻ വംശജന്റെ രക്ഷപ്പെടൽ. വൻ വിമാനാപകടങ്ങളുടെയും അതിജീവനങ്ങളുടെയും കഥകൾ പറയാനുണ്ട് കായികലോകത്തിനും. അത്തരം ദുരന്തങ്ങളെ അതിജീവിച്ച് പിന്നീടു മിന്നുന്ന ജയങ്ങൾ സ്വന്തമാക്കിയ ഒട്ടേറെ പേർ കായിക രംഗത്തുമുണ്ട്. 1958ലെ മ്യൂണിക് വിമാന ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സർ ബോബ് ചാൾട്ടൻ, മാനേജർ മാറ്റ് ബസ്‌ബി, കളിക്കാരൻ ബിൽ ഫൗൾക്സ്, 1931ലെ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട അമേരിക്കൻ അത്‌ലീറ്റ് എലിസബത്ത് റോബിൻസൺ, 2016ലെ വിമാന ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ബ്രസീൽ ക്ലബ് താരങ്ങൾ എന്നിവരെല്ലാം മരണമുഖത്തുനിന്ന് അദ്ഭുതകരമായി തിരിച്ചെത്തി കായികലോകത്ത് മിന്നും പ്രകടനങ്ങൾ കാഴ്ചവച്ചവരാണ്. അവരുടെ അതിജീവനത്തിന്റെ കഥകളിലൂടെ...   English Summary:
Plane Crash Survival Stories Showcase Incredible Resilience. From Sir Bob Charlton to Elizabeth Robinson, these Athletes Defied Death and Achieved Remarkable Success.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com