ആഷസ് പരമ്പരയുടെയോ ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയുടെയോ വീറും വാശിയും ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് അവകാശപ്പെടാനാവില്ല. എന്നാൽ ചരിത്രവും പാരമ്പര്യത്തിന്റെ പിൻബലവും അളവുകോലാക്കിയാൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് സമാനതകളില്ല. ഇംഗ്ലണ്ടിൽ മറ്റൊരു ടെസ്റ്റ് പരമ്പരയിലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിലുള്ള ‘പുതിയ ഇന്ത്യ’യാണ് ഇംഗ്ലണ്ടിൽ മാറ്റുരയ്ക്കുന്നത്. ആ പശ്ചാത്തലത്തിൽ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രം അടുത്തറിയാം... English Summary:
From Lord\“s to Chepauk: The History of India-England Test Match Series |
|