ഇന്ത്യൻ ഫുട്ബോളിന്റെ തലവര മാറ്റാൻ ഖാലിദ് ജമീൽ എന്ന നാൽപത്തിയെട്ടുകാരനാവുമോ? ഐഎസ്എല്ലിൽ മുഖ്യപരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡും പേറിയെത്തുന്ന ഖാലിദിന് ഇന്ത്യൻ ഫുട്ബോളിനെ നേരെയാക്കാൻ കഴിയുമോ? 2023–24, 24-25 വർഷങ്ങളിലെ മികച്ച ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ എന്ന നേട്ടം ദേശീയ ടീമിനൊപ്പവും ആവർത്തിക്കാൻ കഴിയുമോ? ചോദ്യങ്ങൾ ഏറെയാണ്. തൽക്കാലമിപ്പോൾ ഉത്തരം ഒന്നു മാത്രമാണ്... ഖാലിദ് ജമീൽ. English Summary:
Khalid Jamil Takes Charge As India\“s New Football Coach. Explore His Vision For The Struggling Indian Team, CAFA Cup Debut, And The Future Of Indian Football Amid Ranking Challenges. |