deltin33 • 2025-10-28 08:54:43 • views 1268
കളത്തിലും പുറത്തും ‘ബൗണ്ടറി’ കടന്ന വിവാദങ്ങളാണ് ഇത്തവണ ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടങ്ങളെ ‘വേറെ ലെവൽ’ ആക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി രാഷ്ട്രീയത്തിന്റെ അനുരണനങ്ങൾ ഗ്രൗണ്ടിലും പ്രകടമായതോടെ ചില കായികമര്യാദകൾ കാറ്റിൽ പറന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനു മുൻപുള്ള ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൈകൊടുക്കാതെ മാറിയപ്പോൾ പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ അമ്പരന്നുനിന്നു. കളികഴിഞ്ഞു പതിവ് ഹസ്തദാനമുണ്ടാകുമെന്നു കരുതിയെങ്കിലും പാക്ക് ടീമിനു തെറ്റി. അൽപനേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കു വരുന്നില്ലെന്നു കണ്ട് ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു. തോൽവിയുടെ ഭാരത്തിനൊപ്പം ഇന്ത്യയുടെ നിലപാടും പാക്കിസ്ഥാന് ഇരട്ടപ്രഹരമായി. ആദ്യ മത്സരത്തിലെ തോൽവിക്ക് ‘എല്ലാം കൊണ്ടും’ തിരിച്ചടി നൽകണമെന്ന് English Summary:
Asia Cup 2025: Abhishek Sharma leads India to victory over Pakistan in Asia Cup, How Pakistan Can Still Qualify For Final? |
|