ഓണത്തിനുള്ളത്. പ്രവാസത്തിൽ ഓണത്തെക്കുറിച്ചു കേൾക്കാത്ത മനുഷ്യരില്ല. പ്രത്യേകിച്ചു ഗൾഫ് നാടുകളിൽ. കടൽ കടന്ന ഓണാഘോഷത്തിന്റെ ആസ്ഥാന കേന്ദ്രം യുഎഇ ആണ്. കുവൈത്തും ഖത്തറും സൗദിയും ഒമാനും ബഹ്റൈനും തൊട്ടുപിന്നിലുണ്ട്. ഓണാഘോഷത്തിന്റെ കാര്യത്തിൽ ആരാണു മുന്നിൽ ആരാണു പിന്നിൽ എന്നതു പല രാജ്യങ്ങൾക്കുമിടയിൽ ഇന്നും തർക്ക വിഷയമാണ്. എന്നിരുന്നാലും കേരളത്തിലെ ഓണാഘോഷത്തിന്റെ പത്തിരട്ടി പകിട്ടും ആവേശവും ദൈർഘ്യവുമുണ്ട് പ്രവാസ ഓണത്തിനെന്നു നിസ്സംശയം പറയാം. അത്തം തുടങ്ങി തിരുവോണം വരെ നീളുന്ന പൂക്കളവും ഉത്രാടം, തിരുവോണം, അവിട്ടം, ചതയം വരെ English Summary:
NRI Malayali\“s Onam Celebration: The scale and enthusiasm of Onam celebrations abroad often surpass those in Kerala, with festivities sometimes lasting from one Onam to the next. This extended celebration drives a significant market for Kerala\“s agricultural products, highlighting the global impact of Malayali culture. |