cy520520 • 2025-10-28 08:56:43 • views 1255
തമോഗർത്തങ്ങൾ അഥവാ ബ്ലാക്ക് ഹോളുകൾ ജ്യോതിശാസ്ത്രത്തിലെ നിഗൂഢമായ ഇടങ്ങളാണ്. ഇതുവരെ കണ്ടെത്തിയതിലും ഏറ്റവും പിണ്ഡമേറിയ (മാസ്) തമോഗർത്തത്തെ ബ്രിട്ടനിലെ പോർട്സ് സർവകലാശാലയിലെ കോസ്മോളജി ആൻഡ് ഗ്രാവിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഈയിടെ കണ്ടെത്തി. സൂര്യനെക്കാളും 3600 കോടി മടങ്ങ് പിണ്ഡമുള്ളതാണ് ഈ ഭീമൻ തമോഗർത്തം. ഒരു തമോഗർത്തത്തിനു സാധ്യമാകുന്ന ഏറ്റവും ഉയർന്ന പിണ്ഡപരിധിക്ക് അടുത്താണു പുതിയതായി കണ്ടെത്തിയ തമോഗർത്തത്തിന്റെ പിണ്ഡമെന്നുള്ളത് ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഭൂമിയിൽനിന്ന് 500 കോടി പ്രകാശവർഷം അകലെയാണ് ഈ English Summary:
Black holes are one of the most mysterious places in astronomy. Recently, researchers discovered the most massive black hole found till date. |
|