അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവുകുറയ്ക്കാതെ ആഗോളതാപനം നിയന്ത്രിക്കാനാകില്ല എന്ന യാഥാർഥ്യത്തിലേക്കുള്ള പുതിയവഴിയാണ് കാർബൺ ക്രെഡിറ്റ്. സസ്യജാലങ്ങൾ പ്രകാശസംശ്ലേഷണത്തിനായി അന്തരീക്ഷത്തിൽനിന്നു വലിച്ചെടുക്കുന്ന കാർബൺ ഡയോക്സൈഡിന്റെ അളവാണ് കാർബൺ ക്രെഡിറ്റ്. കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതു കുറയ്ക്കാനായാലും ഈ ക്രെഡിറ്റ് ലഭിക്കും. ക്രെഡിറ്റ് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനു രാജ്യാന്തരതലത്തിൽ വിപണികളുണ്ട്. ഓഹരിവിപണി മാതൃകയിലാണ് പ്രവർത്തനം. നമ്മുടെ കൈവശമുള്ള കാർബൺ English Summary:
Rubber Farmer\“s Eye On Carbon Credits, Unlocking Wealth for Kerala\“s Agricultural Economy |