റഷ്യ–യുക്രെയ്ൻ സംഘർഷങ്ങളിൽ എക്കാലവും ഉയർന്നുകേൾക്കുന്ന പേര്– ക്രൈമിയ. യുക്രെയ്നിനോട് ചേർന്ന് കരിങ്കടലിന്റെ വടക്കൻ തീരത്ത് നിലകൊള്ളുന്ന ഉപദ്വീപാണിത്. മുൻപ് യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രൈമിയയെ 2014ൽ ഹിതപരിശോധന നടത്തി, വിമതരുടെ പിന്തുണയോടെ റഷ്യ രാജ്യത്തിന്റെ ഭാഗമാക്കി കൂട്ടിച്ചേർക്കുകയായിരുന്നു. എന്നാൽ, യുക്രെയ്ൻ ഒരിക്കലും ഇത് അംഗീകരിച്ചിട്ടില്ല. ക്രൈമിയ തിരികെ വേണമെന്നാണ് യുക്രെയ്നിന്റെ എക്കാലത്തെയും ആവശ്യം. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ക്രൈമിയ തിരിച്ചുകിട്ടണമെന്ന ആഗ്രഹം യുക്രെയ്ൻ ഉപേക്ഷിക്കണമെന്നാണ്. ഇതോടെ വീണ്ടുമൊരിക്കൽ കൂടി ഈ കുഞ്ഞൻപ്രദേശം ചർച്ചകളിൽ നിറയുകയാണ്. 24 ലക്ഷത്തോളം ജനസംഖ്യയുള്ള English Summary:
Crimea is the Unsolvable Problem in Russia-Ukraine Peace Talks because for Russia, it is a Vital Military Base, While for Ukraine, it is an Integral Part of their Country. |