ജിഎസ്ടി (ചരക്ക് സേവന നികുതി) നിലവിൽ വന്നിട്ട് 8 വർഷം പൂർത്തിയായത് ഇക്കഴിഞ്ഞ (2025) ജൂലൈ ഒന്നിനാണ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളുമെടുക്കുന്ന പരമോന്നത സംവിധാനമായ ജിഎസ്ടി കൗൺസിൽ ഇതുവരെ 55 തവണയാണ് യോഗം ചേർന്നത്. ഓരോ ജിഎസ്ടി യോഗവും പ്രധാനപ്പെട്ടതാണെങ്കിലും സെപ്റ്റംബർ 3, 4 തീയതികളിൽ നടക്കുന്ന 56–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഏറെ നിർണായകമാണ്. ജിഎസ്ടി നടപ്പായി 8 വർഷത്തിനു ശേഷമുള്ള ഏറ്റവും സമൂലമായ നികുതിപരിഷ്കരണത്തിനാണ് ഇന്ത്യ ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുക. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന ശുപാർശകളാണ് കൗൺസിൽ യോഗം ചർച്ച ചെയ്യുക. 2 ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിനു ശേഷം English Summary:
Why is the 56th GST Council Meeting so crucial for Indians? Does the promise of PM Narendra Modi come true after the meeting? How does the Council Meeting work, and what are the expectations? Explainer |
|