ലോകേഷ് കനകരാജിന്റെ ‘ലിയോ’ സിനിമയുടെ ക്ലൈമാക്സ് രംഗം ഓർമയുണ്ടോ ? സിനിമയിൽ നായകന്റെ കുടുംബത്തെ തീർക്കാൻ വരുന്ന വില്ലനു നായകൻ കരുതി വച്ചിരിക്കുന്ന കാമിയോ കഥാപാത്രത്തെ ആരും മറക്കാനിടയില്ല. സിനിമയുടെ തുടക്കത്തിൽ ത്രില്ലടിപ്പിച്ച ഭീകരമൃഗം നായകൻ വിജയ് ‘സുബ്രഹ്മണി’ എന്നു വിളിച്ചയുടൻ രംഗപ്രവേശം ചെയ്യുന്നു. പിന്നീട് ദയയില്ലാത്ത ആക്രമണം. ഇണങ്ങാത്തവരെ കടിച്ചുകീറുന്ന കഴുതപ്പുലി സിനിമയിൽ കിടിലം കൊള്ളിച്ച കാമിയോയായിരുന്നു. English Summary:
Robot Wolves: China\“s Advanced Military Robotics and the Future of Defense, PLA Modernisation |