ഇനിയും പിടിതരാതെ വഴുതിപ്പോവുകയാണ് സംസ്ഥാനത്തു പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്കജ്വരം. സംസ്ഥാനത്ത് 2025ൽ ഇതുവരെ 17 മരണം സംഭവിച്ചിട്ടും ഈ രോഗത്തെ കുറിച്ചുള്ള ഒട്ടേറെ സംശയങ്ങൾ അവശേഷിക്കുന്നു. കുളിമുറിയിൽ കിട്ടുന്ന വെള്ളത്തിൽ പോലും കുളിക്കാൻ ഭയപ്പെടുന്ന അവസ്ഥയിലാണ് ആളുകൾ. ഈ അവസ്ഥയിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ പങ്കുവച്ച പ്രീമിയം ലേഖനങ്ങൾ ഏറെ ഉപകാരമായെന്ന് വായനക്കാരുടെ പ്രതികരണങ്ങളിൽനിന്ന് മനസ്സിലാക്കുന്നു. English Summary:
Top 5 Manorama Online Premium Stories: Must-Reads of the Week - 2025 September Third Week Roundup |
|