കേരളത്തിന്റെ ഗവർണർപദവി ഏറ്റെടുത്തശേഷം രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് നേരിടേണ്ടി വന്നത് അസുഖകരമായ സംഭവങ്ങളുടെ പരമ്പര. വിവാദഭരിതമായ ഈ കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഒരു മലയാള മാധ്യമത്തിനു ഗവർണർ നൽകുന്ന ആദ്യ അഭിമുഖം. ∙ ഗവർണർപദവി ഏറ്റെടുത്തിട്ട് 9 മാസമാകുന്നു. ആഗ്രഹിച്ചതുപോലെയാണോ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്? സർക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിച്ചത്. തുടക്കത്തിൽ എല്ലാം സുഗമമായിരുന്നു. പിന്നീടു സർവകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തൽപരകക്ഷികൾ ഉയർത്തിക്കൊണ്ടുവന്ന ചില വിവാദങ്ങളും തലപൊക്കി. എല്ലാം സ്ഥിരമായി നിലനിൽക്കുമെന്നു ഞാൻ കരുതുന്നില്ല. English Summary:
Rajendra Vishwanath Arlekar Interview: Kerala Governor Rajendra Vishwanath Arlekar discusses his relationship with the state government, university-related issues, and his RSS background, reflecting on his experiences in his ninth month as governor. |