deltin33 • 2025-10-28 09:01:28 • views 1251
ഗാസയിലെ വെടിനിർത്തൽ ഇന്ത്യ സ്വാഗതം ചെയ്തിരിക്കയാണ്. എന്നാൽ അമിതമായ പ്രതീക്ഷകൾ അസ്ഥാനത്തായേക്കാമെന്ന ബോധ്യവുമുണ്ട്. 2 കൊല്ലം മുൻപ് ഇന്ത്യ അമിതപ്രതീക്ഷ അർപ്പിച്ചിരുന്ന ഇന്ത്യ–മിഡിൽ ഈസ്റ്റ്– യൂറോപ്പ് ഇടനാഴി (ഐമെക്) പദ്ധതി 2023 ഒക്ടോബർ ആക്രമണത്തോടെ മുളയിലേ മുറിഞ്ഞുപോയെന്ന ബോധ്യത്തിലാവണം ഇനിയുള്ള ഇന്ത്യയുടെ നയതന്ത്രനീക്കങ്ങൾ. തൊഴിലവസരങ്ങൾക്കു വേണ്ടിയാണ് മുൻപ് അറബ് രാജ്യങ്ങളുമായി സൗഹൃദം നിലനിർത്താൻ ഇന്ത്യ നിർബന്ധിതമായതെങ്കിൽ സൈനിക സാങ്കേതികവിദ്യക്കും മറ്റുമായാണ് അടുത്തകാലത്തായി ഇസ്രയേലുമായി അടുക്കേണ്ടിവന്നത്. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അറബ് രാജ്യങ്ങളുമായുള്ള English Summary:
Gaza Ceasefire: A Catalyst for India? Will the India-Middle East-Europe Corridor (IMEEC) Dream Bloom Anew? |
|