2013നു ശേഷം ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ തകർച്ച, 12 വർഷത്തിനുശേഷമുള്ള ഏറ്റവും വലിയ തിരുത്തൽ– ഇതെല്ലാമാണ് ഇപ്പോൾ സ്വർണവിലയിൽ സംഭവിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4371 ഡോളർ വരെ ഒക്ടോബർ 20 തിങ്കളാഴ്ച ഉയർന്ന സ്വർണവില 4000 ഡോളറിന്റെ പരിസരത്തേക്കാണ് ഇടിഞ്ഞിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ 8 ശതമാനത്തിൽ അധികം നഷ്ടം. ഈ വർഷം 56% വരെ ഉയരത്തിലേക്കു പോയ സ്വർണവിലയാണ് ഇപ്പോൾ താഴേക്കിറങ്ങിത്തുടങ്ങിയത്. ഈ വർഷം ഇതുവരെ വിലയിൽ കാര്യമായ ഇടിവു സംഭവിക്കാതിരുന്നതിനാൽ English Summary:
Gold\“s Worst Single-day Drop Since 2013: Why the Sudden Fall in Gold Price? Reasons behind the Decline in India and what Investors Need to Know. |
|