തിരൂർ ∙ കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്കു പുതിയ സമയക്രമം പ്രഖ്യാപിച്ചു. നോൺ മൺസൂൺ ടൈം ടേബിൾ പ്രകാരം 21 മുതൽ പുതിയ സമയക്രമത്തിലാണ് ട്രെയിനുകൾ ഓടുക. ഷൊർണൂരിനും മംഗളൂരു ജംക‍്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്. എൻടിഇഎസ് വഴിയോ, ഹെൽപ്‍ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അന്വേഷിക്കാവുന്നതാണ്. മലപ്പുറം ജില്ലയിലെ സ്റ്റേഷനുകളിൽ ട്രെയിനുകൾ എത്തുന്ന സമയപ്പട്ടിക താഴെ.
കോഴിക്കോട് ഭാഗത്തേക്ക്
വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ് (16334 – തിങ്കൾ) ∙ കുറ്റിപ്പുറം – 11.09 പിഎം, തിരൂർ – 11.24 പിഎം.
ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ് (16336 – ചൊവ്വ) ∙ കുറ്റിപ്പുറം – 11.09 പിഎം, തിരൂർ – 11.24 പിഎം.
ഓഖ ബൈ വീക്ക‍്‍ലി എക്സ്പ്രസ് (16338 – വ്യാഴം, വെള്ളി) ∙ കുറ്റിപ്പുറം – 11.09 പിഎം, തിരൂർ – 11.24 പിഎം, പരപ്പനങ്ങാടി – 11.39 പിഎം.
ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് (19259 – വ്യാഴം) ∙ തിരൂർ – 11.24 പിഎം.
മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ് (12977 – ഞായർ) ∙ തിരൂർ – 11.29 പിഎം
മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617 – എല്ലാ ദിവസവും) ∙ കുറ്റിപ്പുറം – 03.59 പിഎം, തിരൂർ – 04.23 പിഎം, പരപ്പനങ്ങാടി – 04.39 പിഎം)
പോർബന്ദർ വീക്ക‍്‍ലി എക്സ്പ്രസ് (20909 – ഞായർ) ∙ തിരൂർ – 05.34 പിഎം
ജാംനഗർ ബൈ വീക്ക‍്‍ലി എക്സ്പ്രസ് (19577 – തിങ്കൾ, ചൊവ്വ) ∙ തിരൂർ – 05.34 പിഎം
നേത്രാവതി എക്സ്പ്രസ് (16346 – എല്ലാ ദിവസവും) ∙ കുറ്റിപ്പുറം – 04.54 പിഎം, തിരൂർ – 05.13, പരപ്പനങ്ങാടി – 05.29.
ശ്രീ ഗംഗാനഗർ വീക്ക‍്‍ലി എക്സ്പ്രസ് (16312 – ശനി) ∙ തിരൂർ – 11.28 പിഎം.
കേരള സംപർക് ക്രാന്തി ബൈ വീക്ക‍്‍ലി എക്സ്പ്രസ് (12217 – തിങ്കൾ, ശനി) ∙ തിരൂർ – 03.48 പിഎം
ഗരീബ്‍രഥ് ബൈ വൈക്ക‍്‍ലി എക്സ്പ്രസ് (12202 – വ്യാഴം, ഞായർ) ∙ തിരൂർ – 03.49 പിഎം.
ലോക്മാന്യ തിലക് ബൈ വീക്ക‍്‍ലി എക്സ്പ്രസ് (22114 – തിങ്കൾ, വ്യാഴം) ∙ തിരൂർ – 07.54 എഎം.
പൂന ജംക‍്ഷൻ ബൈ വീക്ക‍്‍ലി എക്സ്പ്രസ് (22149 – ചൊവ്വ, വെള്ളി) ∙ തിരൂർ – 07.54 എഎം.
പൂന ജംക‍്ഷൻ വീക്ക‍്‍ലി എക്സ്പ്രസ് (11098 – തിങ്കൾ) ∙ തിരൂർ – 09.39 പിഎം.
മഡ്ഗോൺ വീക്ക‍്‍ലി എക്സ്പ്രസ് (10216 – തിങ്കൾ) ∙ തിരൂർ – 01.39 പിഎം
ഷൊർണൂർ ഭാഗത്തേക്ക്
തിരുവനന്തപുരം സെൻട്രൽ വീക്ക‍്‍ലി എക്സ്പ്രസ് (16333 – വെള്ളി) ∙ പരപ്പനങ്ങാടി – 07.09 പിഎം, തിരൂർ – 07.23 പിഎം, കുറ്റിപ്പുറം – 07.49 പിഎം.
നാഗർകോവിൽ വീക്ക‍്‍ലി എക്സ്പ്രസ് (16335 – ശനി) ∙ പരപ്പനങ്ങാടി – 07.09 പിഎം, തിരൂർ – 07.23 പിഎം, കുറ്റിപ്പുറം – 07.49 പിഎം)
എറണാകുളം ബൈ വീക്ക‍്‍ലി എക്സ്പ്രസ് (16337 – ചൊവ്വ, ഞായർ) ∙ പരപ്പനങ്ങാടി – 07.09 പിഎം, തിരൂർ – 07.23 പിഎം, കുറ്റിപ്പുറം – 07.49 പിഎം)
തിരുവനന്തപുരം നോർത്ത് വീക്ക‍്‍ലി എക്സ്പ്രസ് (19260 – ബുധൻ) ∙ തിരൂർ – 07.23 പിഎം
മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ് (12978 – ഞായർ) ∙ തിരൂർ – 12.23 എഎം
മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618 – എല്ലാ ദിവസവും) ∙ തിരൂർ – 02.48 എഎം.
കേരള സംപർക് ക്രാന്തി ബൈ വീക്ക‍്‍ലി എക്സ്പ്രസ് (12218 – വെള്ളി, ഞായർ) ∙ തിരൂർ – 03.51 എഎം
തിരുവനന്തപുരം നോർത്ത് വീക്ക‍്‍ലി എക്സ്പ്രസ് (20910 – ശനി) ∙ തിരൂർ – 06.58 എഎം.
തിരുനെൽവേലി ജംക‍്ഷൻ ബൈ വീക്ക‍്‍ലി എക്സ്പ്രസ് (19578 – ഞായർ, തിങ്കൾ) ∙ തിരൂർ – 06.59 എഎം.
നേത്രാവതി എക്സ്പ്രസ് (16345 – എല്ലാ ദിവസവും) ∙ പരപ്പനങ്ങാടി – 08.34, തിരൂർ – 08.48, കുറ്റിപ്പുറം – 09.09)
തിരുവനന്തപുരം നോർത്ത് വീക്ക‍്‍ലി എക്സ്പ്രസ് (16311 – വ്യാഴം) ∙ തിരൂർ – 10.33 എഎം
ഗരീബ്‍രഥ് ബൈ വീക്ക‍്‍ലി എക്സ്പ്രസ് (12201 – ചൊവ്വ, ശനി) ∙ തിരൂർ – 11.59 എഎം.
തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22113 – ബുധൻ, ഞായർ) ∙ തിരൂർ – 11.59 എഎം
എറണാകുളം ബൈ വീക്ക‍്‍ലി എക്സ്പ്രസ് (22150 – വ്യാഴം, തിങ്കൾ) ∙ തിരൂർ – 03.19 പിഎം
എറണാകുളം വീക്ക‍്‍ലി എക്സ്പ്രസ് (11097 – ഞായർ) ∙ തിരൂർ – 11.14 പിഎം
എറണാകുളം വീക്ക‍്‍ലി എക്സ്പ്രസ് (10215 – ഞായർ) ∙ തിരൂർ – 04.19 എഎം English Summary:
Konkan Railway Timetable changes are announced, with new timings effective from the 21st as per the non-monsoon timetable. Significant changes affect stations between Shoranur and Mangalore Junction. Passengers can inquire about train timings via NTES or the helpline 139. |