deltin33 • 2025-10-28 09:18:51 • views 1235
വിളകളെ എങ്ങനെ വിപണിക്ക് യോജിച്ച വിധത്തില്‍ വിളകളെ മാറ്റിയെടുക്കാം കൂടി കര്‍ഷകര്‍ മനസ്സിലാക്കണം. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങൾ മറികടക്കാന്‍ പ്രാദേശികതലത്തിലാണ് ശ്രമം നടത്തേണ്ടതെന്ന് പാലക്കാട് ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി പറഞ്ഞു. അതിന് യോജിച്ച വിധത്തില്‍ കൃഷിയിടങ്ങളെയും കാര്‍ഷിക വിദ്യകളെയും മാറ്റിയെടുക്കണം. കാര്‍ഷിക പ്രഫസറെക്കാള്‍ കൃഷി അറിവും പ്രായോഗിക ബുദ്ധിയുമുള്ളവരാണു കര്‍ഷകരെന്നും കലക്ടർ ഓർമിപ്പിച്ചു.
- Also Read കർഷകസഭയിൽ നാളെ നെൽക്കർഷകർക്കായി ഓപ്പൺ ഫോറം; മന്ത്രി പി.പ്രസാദ് പങ്കെടുക്കും
വന്യജീവി-മനുഷ്യ സംഘര്‍ഷം വലിയ വെല്ലുവിളിയാണ്. അതിനു പിന്നിൽ കാലാവസ്ഥ വ്യതിയാനം മുതൽ പല ഘടകങ്ങളുണ്ട്. ഏറെ കാലികപ്സക്തിയുള്ള വിഷയങ്ങളാണ് മനോരമ കര്‍ഷകൃശി കര്‍ഷക സഭയില്‍ ചര്‍ച്ച ചെയ്യുന്നതെന്നും എം.എസ് ഓധവിക്കുട്ടി പറഞ്ഞു. English Summary:
Wildlife-human conflict** is a major challenge discussed by Palakkad Collector M.S. Madhavikutty, who advocates for adaptive strategies. She emphasizes that farmers should shift to market-driven crop changes and adjust agricultural techniques to effectively address climate change and local issues. |
|