search
 Forgot password?
 Register now
search

‘അവസരങ്ങൾ മുതലാക്കാൻ കർഷകർ ശ്രമിക്കണം, ഉപഭോക്താവിന്‌ ആവശ്യമായ രീതിയിൽ നല്‍കണം’

Chikheang 2025-10-28 09:19:01 views 981
  



നിർമിതബുദ്ധിയുടെ കാലത്ത്‌ വര്‍ധിക്കുന്ന അവസരങ്ങൾ മുതലാക്കാനുള്ള പ്രാപ്തി നേടാൻ കർഷകർ തയാറാകണമെന്ന് സ്പൈസസ് ബോർഡ് അധ്യക്ഷ സംഗീത വിശ്വനാഥൻ പറഞ്ഞു. മാറിയ ലോകത്ത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്‌ ആവശ്യമേറി വരുന്നുണ്ട്‌. ഉപഭോക്താവിനു വേണ്ട രീതിയില്‍ നല്‍കാന്‍ കഴിയണമെന്നും സംഗീത പറഞ്ഞു.
  

  • Also Read വന്യജീവി-മനുഷ്യ സംഘര്‍ഷം വലിയ വെല്ലുവിളി; വിപണിയെ അറിഞ്ഞു വിളകളെ മാറ്റിയെടുക്കണം: എം.എസ് മാധവിക്കുട്ടി   


മണ്ണിന്റെ ശാസ്ത്രജ്ഞരായ കർഷകർക്ക് ഏറ്റവും പുതിയ അറിവുകൾ നൽകുന്നതിനോടൊപ്പം അതിന്റെ പ്രയോഗസാധ്യതയും വിശദമാക്കുന്ന മലയാള മനോരമ കര്‍ഷകശ്രീ കാര്‍ഷിക മേഖലയില്‍ വലിയ സേവനമാണ്‌ നല്‍കുന്നത്‌. കേരളത്തില്‍ കൃഷിയിലൂടെ ഉപജീവനമാര്‍ഗം തേടുന്ന കര്‍ഷകര്‍ കൂടുതല്‍ പാലക്കാട്ടാണ്‌. കൃഷി അവര്‍ക്ക്‌ ആത്മസമർപ്പണമാണ്‌. ജൈവകൃഷിസംസ്‌കാരത്തിലേക്കു നാട്‌ വരേണ്ടതുണ്ട്‌. കൃഷി ലാഭത്തിന്‌ വേണ്ടിമാത്രമാകുമ്പോള്‍ അത്‌ മണ്ണിന്റെ മാത്രമല്ല ശരീരത്തിന്റെയും താളം തെറ്റിക്കുമെന്നും സംഗീത വിശ്വനാഥന്‍ പറഞ്ഞു. English Summary:
Farmers must adapt to new opportunities, especially those presented by artificial intelligence, and focus on consumer-driven production, as stated by Spices Board Chairperson Sangeetha Viswanathan
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com