search
 Forgot password?
 Register now
search

രാത്രി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിലെന്നു സൂചന

deltin33 2025-10-28 09:19:37 views 685
  



ശ്രീകൃഷ്ണപുരം ∙ ശാരീരിക അസ്വസ്ഥതകളുമായി രാത്രി ആശുപത്രിയിലെത്തിച്ച കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവിയുടെ (26) മരണത്തിൽ ഭർത്താവ് ദീക്ഷിത് (26) പൊലീസ് കസ്റ്റഡിയിലെന്നു സൂചന.വ്യാഴം രാത്രി പന്ത്രണ്ടരയോടെ വൈഷ്ണവിക്കു ശാരീരിക അസ്വസ്ഥതയുണ്ടെന്നു പറഞ്ഞ് ആനമങ്ങാട്ടുള്ള  പിതാവിനെ ദീക്ഷിത് വിളിച്ചുവരുത്തിയിരുന്നു.

ഉടൻ മാങ്ങോടുള്ള സ്വകാര്യ മെ‍‍‍ഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതായി അറിയിച്ചു.ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെയും ശാന്തയുടെയും മകളാണു വൈഷ്ണവി. English Summary:
Kerala news focuses on the suspicious death of a young woman in Sreekrishnapuram. Police have taken her husband into custody and are investigating the circumstances surrounding her death.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467371

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com