search
 Forgot password?
 Register now
search

ഇനി ‘പിൻവിളി’ വേണ്ട, വരുന്നൂ ഡിജിപിൻ; പിൻകോഡിനു പകരം 4 മീറ്റർ ചുറ്റളവിലുള്ള ചതുരക്കളങ്ങളായി രാജ്യം മാറും

deltin33 2025-10-28 09:35:09 views 1250
  



ന്യൂഡൽഹി ∙ നിലവിലെ പിൻകോഡിനു പകരം രാജ്യത്തെ മുക്കും മൂലയുംവരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ‘ഡിജിപിൻ’ സംവിധാനം രാജ്യമാകെ നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഓരോ 4 ചരുരശ്രമീറ്ററിനും 10 ഡിജിറ്റുള്ള ആൽഫ ന്യൂമറിക് കോഡ് (ഉദാ: 829-4G7-PMJ8) ആണ് ഉപയോഗിക്കുക. കൃത്യമായ ലൊക്കേഷൻ ഇതുവഴി ലഭിക്കും. ദുരന്തനിവാരണം, ഇ–കൊമേഴ്സ് ഡെലിവറി ഇവയ്ക്ക് സഹായമാകും. ഓഫ്‍ലൈനായി പോലും കൃത്യം ലൊക്കേഷൻ മനസ്സിലാക്കാം.

  • Also Read മകന്റെ വിവാഹമോചനത്തിന് ലാലുവിന്റെ പ്രായശ്ചിത്തം   


ഡിജിറ്റൽ അ‍ഡ്രസ് കോഡ് ലെയർ തയാറായിക്കൊണ്ടിരിക്കുകയാണ്. ഡിജിപിൻ ചട്ടങ്ങളും വിജ്ഞാപനം ചെയ്യും. നിലവിൽ ഡിജിപിൻ സേർച് ചെയ്തു കണ്ടെത്താനുള്ള പോർട്ടൽ (dac.indiapost.gov.in) തപാൽ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

എങ്ങനെ?

∙ dac.indiapost.gov.in എന്ന വെബ്സൈറ്റ് തുറക്കുക. പിൻകോഡാണ് അറിയേണ്ടതെങ്കിൽ ‘Know your pincode’ ഉപയോഗിക്കുക. ഡിജിപിൻ ആണെങ്കിൽ ‘Know your DIGIPIN’ എന്ന ഓപ്ഷനും.

∙ ജിപിഎസ് ലൊക്കേഷൻ എനേബിൾ ചെയ്യുന്നതോടെ നമ്മൾ ഉള്ള സ്ഥലത്തിന്റെ പിൻകോഡും ഡിജിപിൻ കോഡും ലഭ്യമാകും.

∙ മാപ്പിൽ മറ്റെവിടെ ക്ലിക് ചെയ്താലും അതത് സ്ഥലത്തെ പിൻകോഡും കാണാം. English Summary:
Digipin: India\“s Revolutionary Digital Address System Replaces Pincodes
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467353

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com