search
 Forgot password?
 Register now
search

‘യുഎസിനെ കടത്തിവെട്ടി കേരളം, അസാധ്യമായ പലതും സാധ്യമാക്കി, നേട്ടങ്ങൾക്കു പിന്നിൽ തുടർഭരണം’

Chikheang 2025-10-31 12:50:58 views 605
  



ദോഹ∙ കേരള ചരിത്രത്തിലെ പുതുമയായിരുന്നു തുടർഭരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ തുടർച്ചയായ ഇടപെടൽ കാരണം വലിയ നേട്ടങ്ങളുണ്ടായി. തുടർഭരണത്തിന്റെ പ്രത്യേകതയായിരുന്നു അത്. ശിശുമരണ നിരക്ക് രാജ്യത്ത് ആയിരത്തിൽ 25 ആണ്. ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യമായ യുഎസിൽ ഇത് 5.6 ആണ്. കേരളത്തിൽ 5 ആണ്. യുഎസിനെ കടത്തിവെട്ടുന്ന നേട്ടം കേരളം ഉണ്ടാക്കി.  

  • Also Read പ്രതിവാര ചർച്ചയ്ക്ക് സിപിഎമ്മും സിപിഐയും: ചർച്ചകളിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം   


അസാധ്യമായ പലതും കേരളം സാധ്യമാക്കി. ഒന്നും മുന്നോട്ടുപോക്കിനു തടസ്സമായില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ കൂട്ടായ സഹകരണത്തോടെ  കഴിഞ്ഞു. വികസനത്തോടൊപ്പം ക്ഷേമപ്രവർത്തനത്തിനും സർക്കാർ മുൻതൂക്കം നൽകി. എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിൽ എത്തുമ്പോൾ ക്ഷേമപെൻഷൻ 600 രൂപയാണ്. അന്നത് കടലാസിൽ മാത്രമാണ്. സർക്കാർ ആദ്യം പെൻഷൻ കൊടുത്തു തീർത്തു. പിന്നീട് പെൻഷൻ ഉയർത്തി. നാളെ മുതൽ ക്ഷേമപെൻഷൻ 2,000രൂപയാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

  • Also Read ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി   


നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷനായിരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി,  ജി.കെ. മേനോൻ, സ്വാഗത സംഘം ചെയർമാൻ ഇ.എം. സുധീർ എന്നിവർ പ്രസംഗിച്ചു.  
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chief Minister Highlights Kerala\“s Achievements in Qatar: The Pinarayi Vijayan said government has focused on improving welfare schemes, such as increasing the welfare pension, and has achieved impressive results in areas like reducing the infant mortality rate.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157929

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com