search
 Forgot password?
 Register now
search

ഭാര്യയെ ഉപേക്ഷിച്ച് കല്യാണം കഴിക്കണമെന്ന് സമ്മർദം, തർക്കം; നാൽപ്പതുവയസ്സുകാരിയെ കാമുകൻ കുത്തി കൊലപ്പെടുത്തി

LHC0088 2025-11-4 05:51:02 views 1111
  



ബെംഗളൂരു ∙ നാൽപ്പതുവയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ബെംഗളൂരുവിലെ കെ ജി ഹള്ളിയിൽ പിള്ളന ഗാർഡന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും കല്യാണം കഴിക്കാൻ സ്ത്രീ തുടർച്ചയായി നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.  

  • Also Read ‘സുബിന്‍ ഗാർഗിന്റെ മരണം കൊലപാതകം; ഡിസംബർ 8ന് എസ്ഐടി ചാർജ് ഷീറ്റ് സമർപ്പിക്കും’ : അസം മുഖ്യമന്ത്രി   


വിവാഹമോചിതയായ സ്ത്രീ 43 വയസ്സുകാരനും വിവാഹിതനുമായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നു. എന്നാൽ പ്രതിയോട് ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാൻ സ്ത്രീ നിരന്തരമായി നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഇയാൾ അതിന് വഴങ്ങാതെ ഇരുന്നതോടെ തർക്കമായി.

  • Also Read ‘അമ്മ മദ്യപിച്ച് കിടന്നുറങ്ങും’: കാമുകനെയും സുഹൃത്തുക്കളെയും വീട്ടിലേയ്ക്ക് വിളിച്ച് മകൾ, എതിർത്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി   


വെള്ളിയാഴ്ച പ്രതി സ്ത്രീയെ പിള്ളന ഗാർഡനിലേക്ക് ക്ഷണിക്കുകയായി. സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടാകുകയും ഇയാൾ കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കേസ് റജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bengaluru Murder case: A 40-year-old woman was stabbed to death by her lover in Bengaluru. Police have arrested the accused, stating the murder occurred after the woman pressured him to marry her.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com