search
 Forgot password?
 Register now
search

‘ശബരിമലയിൽ നിലപാട് മാറ്റിയത് യുഡിഎഫ് അല്ല; ആകാശം ഇടിഞ്ഞു വീണാലും കോടതി വിധിക്കൊപ്പമെന്ന് അന്ന് പിണറായി പറഞ്ഞു’_deltin51

Chikheang 2025-9-27 22:50:55 views 1211
  



തിരുവനന്തപുരം∙ സ്വന്തമായി നിലപാടെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം എന്‍എസ്എസിനുണ്ടെന്നും അവരുടെ നിലപാടിനെതിരെ പരാതിയോ ആക്ഷേപമോ ആരോപണമോ യുഡിഎഫ് ഉന്നയിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാങ്ങോട് മോഷണം, സ്വർണ്ണാഭരണം മോഷണം, Malayala Manorama Online News, Pangode theft case, Gold theft Thiruvananthapuram, Kerala crime news, തിരുവനന്തപുരം ക്രൈം ന്യൂസ്, Woman arrested for theft, Family theft, Crime investigation Kerala, Pangode police investigation, Kerala gold smuggling, Latest Kerala news, Nagarur crime, Arrested for gold theft, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ   


ചില സംഘടനകള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തു. യോഗ ക്ഷേമസഭയും ബ്രാഹ്‌മണസഭയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തില്ല. അതൊക്കെ ഓരോ സംഘടനകളുടെയും തീരുമാനമാണ്. എന്‍എസ്എസ് എന്ത് തീരുമാനം എടുക്കണമെന്ന് ഞങ്ങളല്ല പറയേണ്ടത്. ഇതിനു മുന്‍പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി നവോഥാന സമിതിയുടെ അധ്യക്ഷ പദവിയിലായിരുന്നു. അന്ന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നതായിരുന്നു അവരുടെ നിലപാട്. ഇപ്പോള്‍ അതു മാറ്റി. ആകാശം ഇടിഞ്ഞു വീണാലും സുപ്രീംകോടതി വിധിക്കൊപ്പം നില്‍ക്കുമെന്നാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞത്. നവോഥാന ചിന്തയില്‍ ഒരു തരത്തിലും മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി എങ്ങോട്ടാണ് മാറിയിരിക്കുന്നതെന്നു വി.ഡി.സതീശൻ ചോദിച്ചു.  


മാറിയത് യുഡിഎഫ് അല്ല. യുഡിഎഫ് അന്നും ഇന്നും അയ്യപ്പ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഒപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ യുഡിഎഫ് എടുത്തത് രാഷ്ട്രീയ തീരുമാനമാണ്. അതില്‍ ഒരു മാറ്റവുമില്ല. എന്‍എസ്എസിന്റെയും എന്‍എന്‍ഡിപിയുടെയും തീരുമാനത്തില്‍ യുഡിഎഫിന് ഒരു ആശങ്കയുമില്ല. ഒരു വിഷയത്തില്‍ ഇഷ്ടമുള്ള തീരുമാനം അവര്‍ക്ക് എടുക്കാം. അതില്‍ എന്ത് തെറ്റാണുള്ളതെന്നും അത് എങ്ങനെയാണ് യുഡിഎഫിനെ ബാധിക്കുന്നതെന്നും വി.ഡി.സതീശൻ ചോദിച്ചു.
English Summary:
VD Satheesan\“s Critique of Chief Minister\“s Stance: The UDF respects NSS\“s right to make its own decisions and stands with Ayyappa devotees and believers. The UDF has not raised any complaints, objections, or allegations against their position.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com