search
 Forgot password?
 Register now
search

‘ഒറ്റ ബൂത്തിൽ സിപിഎം 200 കള്ളവോട്ട് ചെയ്തു’: ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

deltin33 2025-12-9 21:21:36 views 965
  



തിരുവനന്തപുരം ∙ ജില്ലയില്‍ വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തില്‍ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് വഞ്ചിയൂരില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നല്‍കിയെന്ന് ബിജെപി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ആരോപിച്ചു.  

  • Also Read മുൻചെയ്തികൾ അറിയാവുന്നതു കൊണ്ട് അന്ന് ദിലീപിനെ സംശയിച്ചു, പക്ഷേ ഇന്ന് മാപ്പ് ചോദിക്കുന്നു; ആലപ്പി അഷറഫ്   


കുന്നുകുഴിയില്‍ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇതു തെളിയിക്കുമെന്നും കരമന ജയന്‍ പറഞ്ഞു. വോട്ടെടുപ്പ് ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നതെന്നും എന്നാല്‍ മൊബൈല്‍ ഫോണിലാണ് ചിത്രീകരിക്കുന്നതെന്നും കരമന ജയന്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററി തീര്‍ന്നുവെന്നു പറഞ്ഞാണ് മൊബൈല്‍ ചിത്രീകരണം തുടങ്ങിയത്.

  • Also Read തിരഞ്ഞെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ പുറത്തുവിട്ട് ശ്രീലേഖ; ചട്ടവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ, കോൺഗ്രസിന്റെ പരാതിയിൽ പോസ്റ്റ് നീക്കി   


ഇതു നിയമവിരുദ്ധമാണ്. ഇതിനെതിരെയും പരാതി നല്‍കുമെന്ന് കരമന ജയന്‍ പറഞ്ഞു. വഞ്ചിയൂരില്‍ കഴിഞ്ഞ തവണ 256 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. അതേസമയം ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ട് ചെയ്യാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Local Body Election: Fake voting allegations have surfaced in Kerala, sparking controversy. The BJP alleges that the CPM engaged in fake voting in Vanchiyoor, leading to clashes, with the BJP filing complaints with the Election Commission and police.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467353

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com