search
 Forgot password?
 Register now
search

‘സ്ത്രീകളോ ബിജെപിയോ ആരാണ് കൂടുതൽ ശക്തർ, വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയാൽ അടുക്കള ഉപകരണങ്ങളുമായി തയാറായിരിക്കണം’

deltin33 2025-12-11 22:51:22 views 662
  



കൊൽക്കത്ത ∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) എതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്താൽ അടുക്കള ഉപകരണങ്ങൾ കരുതി തയാറായിരിക്കണമെന്ന് സംസ്ഥാനത്തെ സ്ത്രീകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗാളിലെ കൃഷ്ണനഗറിൽ നടന്ന പൊതുസമ്മേളനത്തിനിടെ ആയിരുന്നു മമതയുടെ പരാമർശം.  

  • Also Read \“രാത്രി 12 മണി, വാതിലോ പൂട്ടോ ഇല്ല\“: ഇന്ത്യൻ യുവാവിന്റെ \“എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ\“ വൈറൽ   


‘‘എസ്ഐആറിന്റെ പേരിൽ നിങ്ങൾ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ കവർന്നെടുക്കുമോ ? തിരഞ്ഞെടുപ്പ് സമയത്ത് അവർ ഡൽഹിയിൽ നിന്ന് പൊലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ, നിങ്ങൾ ഉപകരണങ്ങൾ എടുത്ത് തയാറായിരിക്കണം. പാചകം ചെയ്യുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ. നിങ്ങൾക്ക് ശക്തിയുണ്ട്. നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ നിങ്ങൾ അത് പാസാക്കാൻ അനുവദിക്കില്ല, അല്ലേ? സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവരുടെ പിന്നിലായിരിക്കും’’ – മമതാ ബാനർജി പറഞ്ഞു.  

  • Also Read നരേന്ദ്ര മോദി ഒമാനിലേക്ക്: സന്ദർശനം ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ   


സ്ത്രീകളോ ബിജെപിയോ ആരാണ് കൂടുതൽ ശക്തരെന്ന് കാണാൻ ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു. ‘താൻ വർഗീയതയിൽ വിശ്വസിക്കുന്നില്ല. മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം, ബിജെപി പണം ഉപയോഗിച്ച് ആളുകളെ ഭിന്നിപ്പിക്കാൻ‌ ശ്രമിക്കുമെന്നും മമത പറഞ്ഞു.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Mamata Banerjee Slams Voter List Revision in West Bengal: Mamata Banerjee criticizes the voter list revision in West Bengal. She urges women to be ready to protest if their names are removed from the voter list, emphasizing their strength and role in fighting for their rights against the BJP.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com