search
 Forgot password?
 Register now
search

ചടയമംഗലം വീണ്ടും തുണച്ചു; മുൻ എംഎൽഎ ലതാദേവിക്ക് ജില്ലാ പഞ്ചായത്തിലേക്ക് വിജയം

LHC0088 2025-12-13 23:21:12 views 813
  



കൊല്ലം ∙ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഐ നേതാവും മുൻ എംഎൽഎയുമായ ആർ.ലതാദേവിക്ക് വിജയം. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിൽ നിന്നാണ് ലതാദേവിയുടെ വിജയം. 26546 വോട്ടുകളാണ് ലതാദേവിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ഗോപികാ റാണിക്ക് 21433 വോട്ടുകളാണ് ലഭിച്ചത്.

  • Also Read ബിജെപിയുടെ സ്വന്തം പഞ്ചായത്തെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മധൂർ; അധികാരം ഉറപ്പിച്ചു   


കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പദം വനിതാ സംവരണമായതിനാൽ ലതാദേവി ആദ്യത്തെ രണ്ടരവർഷം  പ്രസിഡന്റാകാനാണ് സാധ്യത. 27 അംഗ ജില്ലാ പഞ്ചായത്തിൽ 17 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. 10 ഇടത്ത് യുഡിഎഫും വിജയിച്ചു.

  • Also Read കൗതുകത്തിന്റെ ‘ഫൊട്ടോഫിനിഷു’മായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡ്   


മന്ത്രി ജി.ആർ അനിലിന്റെ ഭാര്യയായ ലതാദേവി പത്താം കേരളനിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗമാണ്. വിദ്യാർത്ഥിയായിരിക്കെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്), ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എഐവൈഎഫ്) എന്നിവയിൽ സജീവ അംഗമായിരുന്നു  പിന്നീട് ഈ സംഘടനകളുടെ സംസ്ഥാന വൈസ് പ്രസിഡന്റും വനിതാ വിഭാഗം കൺവീനറുമായി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
R. Lathadevi Wins Kollam District Panchayat Election: As the Kollam District Panchayat President post is reserved for women, Lathadevi is likely to be the president for the first two and a half years.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com