search

സംവിധായികയുടെ പരാതി: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Chikheang 2025-12-18 05:21:23 views 1201
  



തിരുവനന്തപുരം ∙ സംവിധായിക നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്നു പരിഗണിക്കും.  

  • Also Read ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; അസ്വസ്ഥതയുണ്ടാക്കുന്നു’: എഐ ചിത്രം പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ്   


വിധി വരുന്നതു വരെ അറസ്റ്റ് വേണ്ടെന്നാണു പൊലീസിന്റെ തീരുമാനം. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനാണു കോടതി നിശ്ചയിച്ചതെങ്കിലും ഇന്നത്തേക്കു മാറ്റുകയായിരുന്നു. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. English Summary:
P.T. Kunju Muhammed Case Update: Director P.T. Kunju Muhammed\“s anticipatory bail plea to be considered today
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953