മൈസൂരു∙ ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. മൈസൂരുവിന് സമീപം നഞ്ചന്‍ഗുഡില്‍ വച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം.
Also Read കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; സർവീസ് അവസാനിപ്പിച്ചു
40ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Surjith Ayyappath എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
KSRTC bus fire incident reported near Mysore. All passengers are safe after the bus caught fire early this morning. The bus was en route from Bangalore to Kozhikode when the incident occurred.