search

ക്രിസ്മസ് പരീക്ഷ: പ്ലസ്ടു വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ അവധിക്കു ശേഷം, മാറ്റിയത് സാങ്കേതിക കാരണത്താൽ

Chikheang 2025-12-20 00:51:05 views 757
  



തിരുവനന്തപുരം∙ 2025-26 അധ്യയന വർഷത്തിലെ ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർഥികളുടെ രണ്ടാംപാദ വാർഷിക പരീക്ഷയുടെ (ക്രിസ്മസ് പരീക്ഷ) 20.12.2025 തീയതിയിലെ ഹിന്ദി പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്ക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. English Summary:
Kerala HSE Hindi Exam Rescheduled: Kerala Higher Secondary Exam schedule is revised due to technical reasons. The second-year Hindi exam, originally scheduled for December 20, 2025, has been postponed to January 5 after the Christmas break.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953