search

മൂടൽമഞ്ഞിൽ താളംതെറ്റി വിമാന സർവീസുകൾ; തിങ്കളാഴ്ച റദ്ദാക്കിയത് നൂറിലേറെ, ഇന്നും മുടങ്ങും

cy520520 2025-12-30 05:55:05 views 347
  



ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിമാനയാത്രികർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നിർദേശം നൽകി. വിമാനങ്ങൾ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇൻഡിഗോ തിങ്കളാഴ്ച 116 സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചത്തെ 59 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.  

  • Also Read രാത്രി കൊടുംതണുപ്പ്, ഉച്ചയ്ക്ക് കൊടുംചൂട്: ദക്ഷിണേന്ത്യയി‍ൽ ഇത് അസാധാരണം, മൂന്നാറിനും മുന്നറിയിപ്പ്; കേരളം കണ്ടോ അപകടസൂചന?   


യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് എയർലൈനുമായി ബന്ധപ്പെടണമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു. മൂടൽമഞ്ഞ് സർവീസുകളെ ബാധിക്കാനും വൈകാനും സാധ്യതയുണ്ട്. വിവിധ എയർലൈനുകളുടെ കസ്റ്റമർ സപ്പോർട്ട് നമ്പറുകളും പങ്കുവച്ചിട്ടുണ്ട്.  

  • Also Read അൽഹിന്ദ് എയർ: തുടക്കത്തിൽ 76 സീറ്റുള്ള വിമാനം, ആസ്ഥാനം കൊച്ചി, പ്രവാസികൾ കാത്തിരിക്കണം   


ഇൻഡിഗോ –0124 497 3838
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എയർ ഇന്ത്യ: 011 6932 9333

സ്പൈസ് ജെറ്റ്: +91 (0)124 498 3410 / +91 (0)124 710 1600

എയർ ഇന്ത്യ എക്സ്പ്രസ്: +91 124 443 5600 / +91 124 693 5600

ആകാശ എയർ: 9606 112 131

അല്ലയൻസ് എയർ: 044 3511 3511

എയർ ഇന്ത്യയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി ഉൾപ്പെടെ വിമാനത്താവളങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് എന്ന് എയർ ഇന്ത്യ പറയുന്നു. ഇത് സർവീസുകളെ ബാധിച്ചേക്കും. പ്രയാസം ഏറ്റവും കുറഞ്ഞ രീതിയിൽ സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പ് നടത്തുകയാണ്. അപ്രതീക്ഷിതമായ വൈകലുകളോ റദ്ദാക്കലുകളോ ഉണ്ടായാൽ യാത്രക്കാരുടെ സഹായത്തിന് ഞങ്ങളുടെ സ്റ്റാഫുകൾ ഉണ്ടാകും. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം –എയർ ഇന്ത്യ അഭ്യർഥിച്ചു.  

  • Also Read കനത്ത മൂടൽ മഞ്ഞ്, കുറഞ്ഞ ദൃശ്യപരത; ഡൽഹി വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി   
English Summary:
Aviation Ministry Issues Fog Alert for Flight Passengers: Flight delays are expected due to dense fog in North India. The Aviation Ministry has issued an advisory for passengers, and airlines are canceling flights. Travelers should check flight status before heading to the airport and contact their airline for updates.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139977

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com