search

സോഫയിൽ നിന്ന് എഴുന്നേൽക്കവേ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയേറ്റു; യുവാവിന് ദാരുണാന്ത്യം

deltin33 Half hour(s) ago views 934
  



ചണ്ഡീഗഡ് ∙ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേട്ട് യുവാവിന് ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. സോഫയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അരയില്‍ വച്ചിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ധനി സുച്ച സ്വദേശിയായ സോനു എന്ന് അറിയപ്പെടുന്ന ഹർപിന്ദർ സിങ്ങാണ് മരിച്ചത്.

  • Also Read കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു   


സംഭവസമയത്ത് ഹർപിന്ദർ സിങ് ബന്ധുവിനൊപ്പം സോഫയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എഴുന്നേറ്റപ്പോൾ അരയിൽ വച്ചിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ട് ബന്ധുക്കൾ ഓടിയെത്തുന്നതായും ഹര്‍പിന്ദറിനെ പുറത്തേക്ക് കൊണ്ടുപോകുന്നതായും ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടുന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രാമദ്ധ്യേ ഹർപിന്ദർ മരണപ്പെട്ടു.

  • Also Read ബൈക്കിൽ സാരി കുടുങ്ങി മറിഞ്ഞ് അമ്മ മരിച്ചു, മകന് ഗുരുതര പരുക്ക്; ബൈക്ക് യാത്രയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?   


വിദേശത്തായിരുന്ന ഹർപിന്ദർ അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. ഹർപിന്ദറിന്റെ ശവസംസ്കാര ചടങ്ങ് ചൊവാഴ്ച നടന്നു.  
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Man Dies in Accidental Shooting in Punjab: A Firozpur accidental shooting has resulted in the tragic death of a young man named Harpinder Singh. His own gun, tucked into his waistband, discharged as he stood up from a sofa, with the entire incident being captured on a CCTV camera.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4110K

Credits

administrator

Credits
417771

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com